Map Graph

ട്രാവൻകൂർ ഹൗസ്

തിരുവിതാംകൂർ ഭരണാധികാരികളുടെ ഡെൽഹിയിലെ താമസസ്ഥലമായിരുന്നു ട്രാവൻകൂർ ഹൗസ്. ഇത് കസ്തൂർബാ ഗാന്ധി മാർഗിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് ട്രാവൻകൂർ പാലസ് എന്നും പറയപ്പെടുന്നു.

Read article